പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് പാറാശേരി സജി–സെറീന ദമ്പതികളുടെ മകളായ ആൻ ഗ്രേസ് (16) ആണു മരിച്ചത്. തൃശൂർ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ആൻ ഗ്രേസ്. ......
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളി യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു. തൃശ്ശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവാണ് മരിച്ചത്.......
നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ (മണിയൻ –69) മരിച്ച സംഭവത്തിൽ വിവാദം ഒഴിയുന്നില്ല. ഗോപനെ ഭാര്യയും മക്കളും ചേർന്ന് സമാധിയിരുത്തിയ കല്ലറ പൊളിക്കാൻ അധികൃതർ എത്തിയെങ്കിലും കുടുംബാംഗങ്ങളും നാട്ടുകാരിൽ ഒരു വിഭാഗവും ശക്തമായ എതിർപ്പുമായി എത്തി. ......
തിരുവല്ലയിൽ പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വള്ളംകുളം നന്നൂർ കിഴക്കേ വയൽപറമ്പിൽ അലീന മോഹനാണ് (17) മരിച്ചത്. കവിയൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച അലീന. ......
ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറ്. രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് സ്വദേശി ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ......
സിപിഎം നേതാക്കൾ മുസ്ലീം ലീഗിനെതിരെ വിമർശനം കടുപ്പിക്കുന്നതിനിടെ ലീഗ് വേദിയിലേക്ക് ജി സുധാകരൻ. മുസ്ലീംലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന സെമിനാറിലാണ് ജി. ......
തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് നിയമസഭാംഗത്വം രാജിവെച്ച പി വി അൻവർ. താൻ രാജിവെച്ചതിനെ തുടർന്ന് നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ......
കര്‍ണാടകം : "എന്റെ കസേര ഒഴിവില്ല. ഞങ്ങൾക്കിടയിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ല, പ്രശ്നങ്ങളുമില്ല. ഞങ്ങൾ സംതൃപ്തരാണ്.......
പത്തനംതിട്ട ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന. ......
തിരുവനന്തപുരം : അങ്ങിനെ ചുളുവിൽ ഒരു എം.പി. സ്ഥാനം ലഭിക്കുമോ ? ഏയ്... അത്രയ്ക്ക് വലിയ മണ്ടത്തരമൊന്നും മമതാ ബാനര്‍ജി കാട്ടില്ല.......